2012 ഓഗസ്റ്റ്‌ 28 നു യുഗശില്പി നടത്തിയ കുടുംബ സംഗമത്തിന്റെ വീഡിയോ ഉടന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്
WELCOME TO YUGASILPI ARTS & SPORTS CLUB, KALAYANTHANI.
« »

1-യുഗശില്‍പ്പി കലയന്താനി

കലയന്താനിയിലെ കായിക പ്രതിഭകള്‍ക്കും കലാകാര•ാര്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും കരുത്തുറ്റ പിന്തുണയും നല്‍കിയ പ്രസ്ഥാനമാണ് യുഗശില്‍പ്പി.

Wednesday, August 29, 2012

കുസൃതി ചോദ്യങ്ങള്‍

1.ഏറ്റവും തിരക്കുള്ള ഫുട്ബോള്‍കളിക്കാര്‍ ഏതു രാജ്യത്തിനാണ്? - അര്‍ജെന്റിന 2. നാവു കൊണ്ട് ഇര പിടിക്കുന്ന ജീവി? --വക്കീല്‍ , LIC ഏജെന്റ് 3. 1947 ല്‍ബ്രിട്ടീഷുകാര്‍ഇന്ത്യയില്‍നിന്നും പിന്‍വാങ്ങുവാനുള്ള കാരണമെന്ത്?-- അന്ന് ബ്രിട്ടനില്‍ പിന്‍ഉണ്ടാക്കി തുടങ്ങിയിരുന്നില്ല. 4.രണ്ടു ദമ്പതികള്‍ ഒരു restaurant ല്‍ആഹാരം കഴിക്കാന്‍ഇരിക്കുന്നു.ഭര്‍ത്താവ് ഒരു ബിരിയാണി ഓര്‍ഡര്‍ചെയ്തു.ബിരിയാണി കൊണ്ട് വന്നു. ഭര്‍ത്താവ് ബിരിയാണിയുടെ നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ...

Wednesday, August 8, 2012

യുഗശില്‍പി കലയന്താനി

 Yugasilpi Arts & Sports Club  Yugasilpi Arts and Sopts club is a youth club located at Kalayanthani, Thodupuzha Taluk,Idukki dt of Kerala, South India. The club was formed in 1980 and initially it  functioned in a rented room at Kalayanthani Town. In 2009 a new building was constructed for the club at the heart of the town ....

Sunday, November 14, 2010

Yugasilpi Clu...

Page 1 of 111234567Next

Share

Delicious Facebook Digg Stumbleupon Favorites